വ്യാപനശേഷി കൂടിയ പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്...
വാക്സിന് വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ഒന്നാം ഡോസ് വാക്സിന് ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്സിന് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളം...
മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്താണ് മോശം...
ആര്‍ത്തവം സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീ ശരീരം പ്രത്യുല്പാദനത്തിന് തയ്യാറായെന്നതിന്റെ ആദ്യ സൂചന. പെണ്‍കുട്ടിയുടെ പ്രത്യുല്പാദന അവയവങ്ങള്‍ വളര്‍ച്ചയെത്തി എന്നതിന്റെ സൂചന. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ അടയാളം കൂടിയാണ് ഇത്. ആര്‍ത്തവത്തില്‍ വരുന്ന ചില...
മിക്ക ദിവസങ്ങളിലും വൈകുന്നേരമാകുമ്പോഴേയ്ക്കും ജോലി കഴിഞ്ഞ് ക്ഷീണിച്ച് അവശരായിട്ടായിരിക്കും പലരേയും കാണാൻ സാധിക്കുക. ശാരീരിക സമ്മർദ്ദവും പേശീ വേദനയുമെല്ലാം തീർത്തും അസഹനീയമായി തോന്നും. ഈ സമയം ശരീരത്തിന് ഒരു മസ്സാജ് കിട്ടിയാൽ എങ്ങനെയുണ്ടാകും? ഇങ്ങനെ ചെയ്താൽ...
ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്നമാണ്. സാധാരണ പ്രായമായവര്‍ക്ക് ഇത്തരം പ്രശ്നമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പം പ്രായമുള്ളവര്‍ക്കും ഈ പ്രശ്നം ഉണ്ടാകുന്നത് സാധാരണയാണ്. കാരണം പലതാകാം. പാരമ്പര്യമായി ഉണ്ടെങ്കില്‍ ഇതുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതല്ലാതെ ജീവിത...
ടോക്യോ പാരാലിമ്പിക്സിന് ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്സ് ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും...
ടോക്കിയോ പാരാലിംപിക്സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ഭവിന ബെന്‍ പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഭവിനയുടേത് ചരിത്രനേട്ടമാണെന്നും പാരാലിംപിക്സിലെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിക്കുന്നുവെന്നും...
ഹോളിവുഡ് നടൻ ടോം ക്രൂസിൻ്റെ കാർ മോഷണം പോയി. ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന പുതിയ മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ക്രൂസിൻ്റെ കാർ മോഷ്ടിക്കപ്പെട്ടത്. ബർമിംഗ്ഹാമിലെ ഗ്രാൻഡ് ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന താരത്തിൻ്റെ ആഡംബര കാറായ...
Natürlich unterstützen wir im VulkanVegas Casino eine Auslese von Zahlungsmethoden, dieserfalls Sie möglichst leicht Einzahlungen machen des weiteren Ihre Gewinne anruf entgegennehmen können. Auf diese Weise...
Recent Comments