പെണ്‍കുട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ സസ്പെന്റ് ചെയ്തതില്‍ എംഎസ്എഫില്‍ പ്രതിഷേധം കടുക്കുന്നു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്് എപി അബ്ദുസമദ് രാജിവെച്ചു. മുസ്ലിം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അബ്ദുസമദ് വ്യക്തമാക്കി. രാജിക്കത്ത് മുസ്ലിം...
ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബജ്രംഗിന്റെ കാല്‍മുട്ട്, ലവ്ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില്‍ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോല്‍വിയില്‍ ദഹിയ...
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കി കോടതി. തരൂരിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് വിധി പ്രസ്താവിച്ചത്. 2014 ജനുവരിയിലായിരുന്നു...
അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമാണ് ഇത്....
വാഷിങ്ടൺ: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിൽ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. യുഎസ് സൈനിക വിമാനങ്ങളില്‍ നിന്നും വീണ് നിരവധി ആളകള്‍ മരിച്ചതായി സ്ഥിരീകരണവുമുണ്ടായതിന് പിന്നാലെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്...
അബുദാബി: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട...
ജൂണിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക സമ്മേളനത്തിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ്...
വനിതകൾക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻസര്ക്കാര് ധനസഹായം നൽകുന്നുണ്ട്. പ്രധാനമന്ത്രി സ്റ്റാൻഡപ് ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ 10 ലക്ഷം രൂപ മുൽ ഒരു കോടി രൂപ വരെയാണ് സഹായം നൽകുന്നത്.. ഈ...
2021 ടി20 ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് ഒമാനില്‍ ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഉദ്ഘാടന ദിനത്തില്‍ ഒമാന്‍ പാപുവ ന്യു ഗിനിയെയും ബംഗ്ലാദേശ് സ്കോട്ട്ലന്ഡിനെയും നേരിടും. സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ലോകം...
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയുടെ തെലുങ്ക് അടക്കമുള്ള അന്യഭാഷാ റീമേക്കുകൾ വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ സഹ എഴുത്തുകാരനായ സുദാസ് നൽകിയ ഹർജിയിലാണ് കോടതി വിധി. സുദാസും നിഖിൽ വാഹിദും മുസ്തഫയും ചേർന്നാണ്...
Recent Comments