“സഹായഉപകരണങ്ങളും സാങ്കേതികവിദ്യകളും ഭിന്നശേഷി സമൂഹത്തിന്”; സെമിനാർ.

എന്താണ് ചലനസഹായ ഉപകരണങ്ങൾ?

സഹായ ഉപകരണങ്ങൾ കൊണ്ടുള്ള നേട്ടം എന്താണ്?

ഈ ഉപകരണങ്ങളുടെ ഗുണമേന്മ എങ്ങനെ മനസ്സിലാക്കാം?

സ്വയംപര്യാപ്തതയിലേക്കുള്ള ഭിന്നശേഷിയുള്ളവരുടെ പ്രയത്നങ്ങളെ ലഘൂകരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഏതെല്ലാമാണ്?

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുവാനും മനസ്സിലാക്കാനും വരം കൂട്ടായ്മ അവസരമൊരുക്കുന്നു.

ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ഈ രംഗത്തെ പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്ന “സഹായഉപകരണങ്ങളും സാങ്കേതികവിദ്യകളും ഭിന്നശേഷി സമൂഹത്തിന്” എന്ന വിഷയം തൃശ്ശൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ സീനിയർ കൺസൾട്ടൻ്റ് ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ ക്ലാസ്സെടുക്കുന്നു.

സമയം : 7 pm, 05-12-2021

Click the link to join the Class –

https://meet.google.com/pvw-qmje-ski