സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗീകമായി നീക്കിയേക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു. കൊവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയിൽ നിന്ന് നേരിട്ട് പൂർത്തീകരിച്ച, സൗദി ഇഖാമ ഉള്ളവർക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കി ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ അവധിക്ക് പോയി…

Read More

അഫ്​ഗാൻ സ്പെഷ്യൽ സെൽ മുഴുവൻ സമയവും സജ്ജം; ബന്ധപ്പെടേണ്ട നമ്പറുകൾ

അഫ്​ഗാൻ സ്പെഷ്യൽ സെൽ മുഴുവൻ സമയവും സജ്ജമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അഫ്​ഗാനിൽ നിന്ന് നാട്ടിലേക്ക് വരാനുള്ളവർക്കും മറ്റ് സഹായങ്ങൾക്കും സെല്ലുമായി ബന്ധപ്പെടാമെന്ന് വി.മുരളീധരൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അറിയിപ്പ്. ഫോൺ : +91-11-49016783, +91-11-49016784, +91-11-49016785, വാട്സ്ആപ്: +91-8010611290 SituationRoom@mea.gov.in എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം വിലയിരുത്തി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ്…

Read More

യുദ്ധം ആ​ഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം : താലിബാൻ

യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്ന് താലിബാൻ. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്​ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു. അഫ്​ഗാൻ പിടിച്ചതിന് ശേഷമുള്ള ആദ്യ വാർത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം. (aims peace says taliban) മുൻകാലങ്ങളിൽ തങ്ങളോട് യുദ്ധം ചെയ്തവരോട് ക്ഷമിച്ചെന്ന് താലിബാൻ വക്താവ് പറഞ്ഞു. ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ പറഞ്ഞു. എല്ലാ എംബസികളുടേയും സുരക്ഷ പ്രധാനമെന്ന് താലിബാൻ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന്…

Read More

“സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കേരള യാത്ര”

നാലാം വ്യാവസായിക വിപ്ലവം: “സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കേരള യാത്ര” വഴി സംരഭകത്വ ആഹ്വാനം ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും.. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന കേരള സ്റ്റാര്‍ട്ടപ്പ് യാത്രക്ക് തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ 2018 നവംബർ 6 ന് സ്വീകരണം നല്‍കി. സംരഭകത്വ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് പുതുയുഗ സംരംഭകാനേഷകരെ സഹായിക്കുക, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നവംബര്‍ 1 ന് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത ഒരു മാസത്തോളം നീളുന്ന…

Read More

“സ്റ്റാര്‍ട്ടപ്പ് ഇന്ത്യ – കേരള യാത്ര” തിരൂരിൽ

സ്റ്റാര്‍ട്ടപ്പ് കേരള യാത്ര വഴി സംരഭകത്വ ആഹ്വാനം ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും! കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന കേരള സ്റ്റാര്‍ട്ടപ്പ് യാത്രക്ക് തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ 2018 നവംബർ 6 ന് സ്വീകരണം നല്‍കി. സംരഭകത്വ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് പുതുയുഗ സംരംഭകാനേഷകരെ സഹായിക്കുക, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നവംബര്‍ 1 ന് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത…

Read More

ഐഡിയ ഹണ്ട് : ആശയങ്ങൾ കേരളത്തിന്

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയിൽ ഒരു മികച്ച ആശയം ഉണ്ടോ? ഉണ്ടെങ്കിൽ, സംസ്ഥാന ആസുത്രണ ബോർഡ് പൊതുജനങ്ങൾക്കായി ഒരുക്കുന്ന “ഐഡിയ ഹണ്ടിൽ” പങ്കെടുത്ത് ആശയങ്ങളും നിർദ്ദേശങ്ങളും നൽകൂ. ഇതിനായി സർക്കാർ ഒരു ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്ലാനിങ്ങിൽ കൂടുതൽ ജന പങ്കാളിത്തമുള്ളതാക്കുന്നു. “പ്ലാൻസ്പേസ്’ സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക. https://www.planspace.kerala.gov.in/IdeaHunt/ Put your smart ideas to work for Kerala! “Idea Hunt”, a Government of Kerala…

Read More

ഐഡിയ ഹണ്ട് : കേരള സർക്കാർ

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയിൽ ഒരു മികച്ച ആശയം ഉണ്ടോ? ഉണ്ടെങ്കിൽ, സംസ്ഥാന ആസുത്രണ ബോർഡ് പൊതുജനങ്ങൾക്കായി ഒരുക്കുന്ന “ഐഡിയ ഹണ്ടിൽ” പങ്കെടുത്ത് ആശയങ്ങളും നിർദ്ദേശങ്ങളും നൽകൂ. ഇതിനായി സർക്കാർ ഒരു ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്ലാനിങ്ങിൽ കൂടുതൽ ജന പങ്കാളിത്തമുള്ളതാക്കുന്നു. “പ്ലാൻസ്പേസ്’ സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക. https://www.planspace.kerala.gov.in/IdeaHunt/ Put your smart ideas to work for Kerala! “Idea Hunt”, a Government of Kerala…

Read More

SSM Polytechnic Team Shines in 54-Hour Hackathon with “MY-LUNCH-BOX” Social Innovation Startup Pitch

KOCHI: The first ‘Techstars Startup Weekend’ in Kerala, a 54-hour events-based programme designed to provide superior experiential education for technical and non-technical entrepreneurs, held at the Kerala Technology Information Zone, Kinfra Hi-Tech Park, from January 19 to 21.The weekend events, organised by the Kerala Startup Mission (KSUM) and Google for entrepreneurs, are centred on action, innovation,…

Read More

Boost Your Business: MRT Startup Bootcamp

In a bid to empower local entrepreneurs, the MRT Round Table organized an insightful event titled “Digital Marketing for Boost Your Business” at SSM Polytechnic College Tirur on November 9, 2017. The occasion, strategically held on National Entrepreneurs Day, aimed to equip business owners with essential digital marketing skills crucial for navigating the contemporary market…

Read More