Latest News

ബിപി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ അറിയേണ്ടത്

ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. സാധാരണ പ്രായമായവര്‍ക്ക് ഇത്തരം പ്രശ്‌നമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറുപ്പം പ്രായമുള്ളവര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകുന്നത് സാധാരണയാണ്. കാരണം പലതാകാം. പാരമ്പര്യമായി ഉണ്ടെങ്കില്‍ ഇതുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതല്ലാതെ ജീവിത ശൈലികള്‍, സ്‌ട്രെസ് പോലുള്ളവയെല്ലാം തന്നെ ഇത്തരം അവസ്ഥയുണ്ടാക്കുന്നു. ഇതു പോലെ പ്രായമേറുമ്പോള്‍ ചിലപ്പോള്‍ മറ്റു കാരണങ്ങളില്ലെങ്കിലും ബിപി ഉയരാന്‍ സാധ്യതയേറെയാണ്. ബിപി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് സ്‌ട്രോക്ക്, ഹൃദയ പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍…

Read More

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സൂപ്പര്‍ സണ്‍ഡേ; വിനോദ് കുമാറിലൂടെ മൂന്നാം മെഡല്‍

ടോക്യോ പാരാലിമ്പിക്‌സിന്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു. ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം

Read More

പാരാലംപിക്‌സ് മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ടോക്കിയോ പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ഭവിന ബെന്‍ പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഭവിനയുടേത് ചരിത്രനേട്ടമാണെന്നും പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഭവിനയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഭവിനയുടെ ജീവിതം പ്രചോദനമാണെന്നും ഒരുപാട് ആളുകളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഭവിനയുടെ നേട്ടം സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നേരത്തെ മെഡല്‍നേട്ടത്തിന് പിന്നാലെ ഭവിനയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മെഡല്‍ നേട്ടത്തില്‍ ഭവിനയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു.

Read More

ടോം ക്രൂസിന്റെ കാർ മോഷണം പോയി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

ഹോളിവുഡ് നടൻ ടോം ക്രൂസിൻ്റെ കാർ മോഷണം പോയി. ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന പുതിയ മിഷൻ ഇംപോസിബിൾ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ക്രൂസിൻ്റെ കാർ മോഷ്ടിക്കപ്പെട്ടത്. ബർമിംഗ്‌ഹാമിലെ ഗ്രാൻഡ് ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന താരത്തിൻ്റെ ആഡംബര കാറായ ബിഎംഡബ്ല്യു എക്സ്7 സെവനുമായി മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. എന്നാൽ, മോഷണം പോയി മണിക്കൂറുകൾക്കകം വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് ഈ കാർ കണ്ടെത്തി. ഇലക്ട്രോണിക്ക് ട്രാക്കിംഗ് ഡിവൈസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂസിൻ്റെ വ്യക്തിഗത ലഗേജുകൾ ഉൾപ്പെടെ…

Read More

ജിയോഫോൺ നെക്സ്റ്റ് പ്രീ-ബുക്കിങ് ഉടൻ, ലോഞ്ച് സെപ്റ്റംബർ 10ന്

ഈ വർഷം ജൂണിൽ നടന്ന 44-മത് വാർഷിക സമ്മേളനത്തിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചത്. സെപ്‌റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക എന്നും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം ഭീമൻ വ്യക്തമാക്കിയിരുന്നു. ലോഞ്ചിന് കഷ്ടി രണ്ടാഴ്ച ശേഷിക്കേ ജിയോഫോൺ നെസ്റ്റിന്റെ പ്രീ-ബുക്കിങ് ആരംഭിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. 91 മൊബൈൽസ് ആണ് ജിയോഫോൺ നെസ്റ്റിന്റെ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നത്. റീറ്റെയ്ൽ സ്ഥാപനങ്ങളോട് ബുക്കിങ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്…

Read More

റൊണാൾഡോയ്ക്ക് ‘വീട്ടിലേക്ക് സ്വാഗതം’ ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 12 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു.റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട്…

Read More

സർക്കാർ ഓഫിസുകളുടെ സേവനങ്ങളിൽ തൃപ്തരാണോ ? ഈ ആപ്പിലൂടെ റിവ്യൂ രേഖപ്പെടുത്താം

റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്കെല്ലാം നാം റിവ്യൂ അഥവാ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഈ റിവ്യൂകൾ ആശ്രയിച്ചാണ് നാം കടകളും ഹോട്ടലുകളും തെരഞ്ഞെടുക്കുന്നത് പോലും. എന്നാൽ സർക്കാർ ഓഫിസുകളുടെ സേവനത്തിന് ഇത്തരത്തിൽ റിവ്യു നൽകാൻ സാധിച്ചാലോ ? സർക്കാർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന് ഇത് സഹായകരമാകും. അത്തരമൊരു മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് മുഖയമന്ത്രി പിണറായി വിജയൻ. ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും Tornado Cash അവിടേക്കു വിളിക്കാനും കഴിയും….

Read More

ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം

ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്. വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു. ആപ്പുകളുടെ പേര് ഓക്സിലറി മെസേജ്എലമെന്റഅ സ്കാനർഫാസ്റ്റ് മാജിക് എസ്എംഎസ്ഫ്രീ കാംസ്കാനർ​ഗോ മെസേജസ്സൂപ്പർ മെസേജസ്സൂപ്പർ…

Read More

ഇന്ത്യക്കാര്‍ക്ക് മാത്രമായി പുതിയ പ്രത്യേകതയുമായി വാട്ട്സ്ആപ്പ്

ഇനി വാട്ട്‌സ്ആപ്പ് വഴി പണമയക്കുമ്പോള്‍ പുതിയ പിക്ചര്‍ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു.പണം ഇടപാടുകള്‍ക്ക് പേയ്‌മെന്റ് ബാക്ക്ഗ്രൗണ്ട് അനുവദിക്കാന്‍ ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇനി ജന്മദിനങ്ങള്‍, അവധി ദിവസങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ എന്നിവയ്ക്കായി അയച്ച പണം അയക്കുമ്പോള്‍ അതിനു യോജിച്ച ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. പണമിടപാടുകള്‍ക്ക് കലാപരമായി ഒരു ഘടകം കൂടി ചേര്‍ക്കുന്നുവെന്നു മാത്രം. അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും കൂടുതല്‍ വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുക എന്നതാണ്…

Read More

യാഹൂ ഗ്രൂപ്പ്സ് ഡിസംബറിൽ പ്രവർത്തനരഹിതമാകും

ഏതാണ്ട് രണ്ട് പതിറ്റാണ്ട് പഴക്കമുള്ളതും ആദ്യകാല ഗ്രൂപ്പ് ഇന്ററാക്ഷൻ പ്ലാറ്റ്‌ഫോമുകളിലൊന്നുമായ യാഹൂ ഗ്രൂപ്പ്സ് 2020 ഡിസംബറിൽ പ്രവർത്തനരഹിതമാകും. ഡിസംബർ 15 മുതൽ സോഷ്യൽ മീഡിയ സേവനമായ യാഹൂ ഗ്രൂപ്പ്സ് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂ ഗ്രൂപ്പ്സിന്റെ ഉപയോഗത്തിൽ ക്രമാനുഗതമായ കുറവുണ്ടായതായി യാഹൂ ഗ്രൂപ്പ്സ് ടീം ഉപയോക്താക്കൾക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു. യാഹൂ ഗ്രൂപ്പ്സിൽ പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷൻ ഒക്ടോബർ 12 മുതൽ ഇല്ലാതാക്കിയിരുന്നു. ഇ-മെയിലുകൾ അയയ്ക്കുന്നതും സ്വീകരിക്കുന്നതും ഉൾപ്പെടെ യാഹൂ ഗ്രൂപ്പ്സിന്റെ…

Read More