റൊണാൾഡോയ്ക്ക് ‘വീട്ടിലേക്ക് സ്വാഗതം’ ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 12 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു.റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട്…

Read More

ട്വന്റി 20 ലോകകപ്പ് ഫിക്സചറുകളായി; ഇന്ത്യ-പാക് പോരാട്ടം

2021 ടി20 ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് ഒമാനില്‍ ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഉദ്ഘാടന ദിനത്തില്‍ ഒമാന്‍ പാപുവ ന്യു ഗിനിയെയും ബംഗ്ലാദേശ് സ്‌കോട്ട്ലന്‍ഡിനെയും നേരിടും. സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ 24ന് ദുബായിയില്‍ നടക്കും. ആദ്യ റൗണ്ടില്‍ ശ്രീലങ്ക, അയര്‍ലണ്ട്, ഹോളണ്ട്, നമീബിയ എന്നിവര്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ്, പാപുവ ന്യു ഗിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലുമാണ്. സൂപ്പര്‍ 12-ലെ എ ഗ്രൂപ്പില്‍…

Read More